29 March Friday

ചക്ക സംസ്‌കരണ യൂണിറ്റിൽ മാനേജർ

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ മാള ചക്ക സംസ്‌കരണ യൂണിറ്റിലേക്ക് മാനേജർ (ചക്ക സംസ്‌കരണ യൂണിറ്റ്) 01, അസിസ്റ്റന്റ് മാനേജർ (ക്വാളിറ്റി കൺട്രോൾ) 01 തസ്തികകളിൽ ഒഴിവുണ്ട്. കരാർ വ്യവസ്ഥയിലാണ് നിയമനം. മാനേജർ യോഗ്യത ബിടെക് (ഫുഡ്‌ടെക്‌നോളജി) അല്ലെങ്കിൽ എംഎസ്‌സി(ഫുഡ്‌ടെക്‌നോളജി) യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. അസിസ്റ്റന്റ് മാനേജർ യോഗ്യത ബിഎസ്‌സി ഫുഡ് ടെക്‌നോളജിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 23. ഫോൺ: 0471 2471343/ 2471344/ 2471345.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top