16 April Tuesday

ഒഎൻജിസി പെട്രോ അഡീഷൻസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ഒഎൻജിസി പെട്രോ അഡീഷൻസ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് കേഡറിൽ ഒഴിവുണ്ട്. മാർക്കറ്റിങ് 16, മെറ്റീരിയൽസ് മാനേജ്മെന്റ് 2, മെക്കാനിക്കൽ മെയിന്റനൻസ് 1, ഇലക്ട്രിക്കൽ മെയിന്റനൻസ് 1, ഇൻസ്ട്രുമെന്റേഷൻ മെയിന്റനൻസ് 1 എന്നിങ്ങനെയാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദവും എംബിഎയുമുള്ളവർക്ക് ബന്ധപ്പെട്ട തസ്തികകളിൽ  അപേക്ഷിക്കാം. ഒന്നാം ക്ലാസ്സോടെ ബിരുദമുള്ളവർക്കും തൊഴിൽ പരിചയമുള്ളവർക്കും മുൻഗണന. പ്രായം യോഗ്യത സംബന്ധിച്ച് വിശദവിവരം website ലുണ്ട്. www.opalindia.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 6.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top