19 March Tuesday

എസ്ബിഐയിൽ 700 അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് 700 ഒഴിവുണ്ട്. ഹരിയാന 150, പഞ്ചാബ് 400, ഹിമാചൽ പ്രദേശ് 150 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബിരുദം. പ്രായം 20‐28. 2019 ആഗ്സത് 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഒരുവർഷത്തേക്കാണ് പരിശീലനം. ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒരു മണിക്കൂർ സമയത്തെ പരീക്ഷയിൽ നൂറുമാർക്കിന്റെ നുറുചോദ്യങ്ങളുണ്ടാകും. പരീക്ഷാമാധ്യമം ഇംഗ്ലീഷ്/ഹിന്ദി. തെറ്റായ ഉത്തരത്തിന് നെഗറ്റീവ ്മാർക്കുണ്ട്.  

പ്രാദേശികഭാഷാ പരീക്ഷ ഹിന്ദിയിലോ ബന്ധപ്പെട്ട സംസ്ഥാനത്തെ പ്രാദേശിക ഭാഷയിലോ ആയിരിക്കും. https://bank.sbi/careers അല്ലെങ്കിൽ വേhttps://www.sbi.co.in/ careers വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി.  അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 6. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top