29 March Friday

നബാർഡിൽ ഡവലപ്മെന്റ് അസി.

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റിൽ(നബാർഡ്) ഡവലപ്മെന്റ് അസി. തസ്തികയിൽ അപേക്ഷിക്കാം. ഡവലപ്മെന്റ് അസി. 82 ഒഴിവും ഡെവലപ്മെന്റ് അസി.(ഹിന്ദി) തസ്തികയിൽ 9 ഒഴിവുമുണ്ട്. യോഗ്യത 50 ശതമാനം മാർക്കോടെയുള്ള ബിരുദം. എസ്സി/എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ ജയിച്ചാൽ മതി. പ്രായം 18‐35. അപേക്ഷാഫീസ് 450 രൂപ. www.nabard.org വഴി ഓൺലൈനായി അമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 2. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top