26 April Friday

അബുദാബിയില്‍ എംബിബിഎസ് ഡോക്ടര്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 21, 2018


തിരുവനന്തപുരം >അബുദാബിയിലെ സാറ്റലൈറ്റ് ക്ലിനിക്കുകളില്‍ എംബിബിഎസ് കഴിഞ്ഞ് മൂന്ന‌് വർഷം പ്രവൃത്തിപരിചയവും എച്ച്എഎഡി ലൈസന്‍സുമുള്ള ഡോക്ടര്‍മാരെ (പുരുഷന്‍മാര്‍മാത്രം) നിയമിക്കുന്നതിന് ഒഡിഇപിസി വഴി ഇന്റര്‍വ്യൂ നടത്തും.  ആകര്‍ഷകമായ ശമ്പളവും മറ്റ‌് ആനുകൂല്യങ്ങളും ലഭിക്കും.  താൽപ്പര്യമുള്ളവര്‍ ംംം.ീറലുര.സലൃമഹമ.ഴ്ീ.ശി ല്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കണം.  ഫോണ്‍: 0471 2329440, 41, 42, 43, 45.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top