28 March Tuesday

കെഎസ്‌ഐഡിസിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

കേരള സ്‌റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ ഡവലപ്‌മെന്റ്‌ കോർപറേഷൻ ലിമിറ്റഡിൽ ടെക്‌നിക്കൽ അഡ്വൈസർ ഇലക്ട്രിക്കൽ 1, ബിസിനസ്‌ ഡവലപ്‌മെന്റ്‌ എക്‌സിക്യൂട്ടീവ്‌ 3, ജൂനിയർ ബിസിനസ്‌ ഡവലപ്‌മെന്റ്‌ എക്‌സിക്യൂട്ടീവ്‌ 2, എക്‌സിക്യൂട്ടീവ്‌ അസിസ്‌റ്റന്റ്‌(എംഡി) 1, എക്‌സിക്യൂട്ടീവ്‌ അസിസ്‌റ്റന്റ്‌ ചെയർമാൻ/സീഡ്‌ ഫണ്ടിങ്‌ (കൊച്ചി ഓഫീസ്‌) 1, പ്രോജക്ട്‌ ഓഫീസർ കേരള ലൈഫ്‌ സയൻസ്‌ പാർക്‌ സൊസൈറ്റി 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ ഒന്ന്‌ വൈകിട്ട്‌ അഞ്ച്‌. വിശദവിവരത്തിന്‌ www.cmdkerala.net
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top