കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്. സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ 1, ലോവർ ഡിവിഷൻ ക്ലർക് 5, ഡാറ്റ എൻട്രി ഓപറേറ്റർ 1, അറ്റൻഡർ 2 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കേണ്ട വിലാസം Additional Registrar/ Secretary, Kerala State Co--operative Employees Pension Board, Kala Nivas, T C 21/156, 157 P B No, 85 Near ayurveda College Thiruvananthapuram -695001, ഫോൺ 0471 2475681. ഇമെയിൽ kscepb@gmail.com . അപേക്ഷയുടെ മാതൃക, വിശദവിവരങ്ങൾ www.kscepb.com ലും പെൻഷൻ ബോർഡ് ഓഫീസിലും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച് 31.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..