20 April Saturday

കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ  വിവിധ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു.  ഗ്രൂപ്പ്‌ എ തസ്‌തികയിൽ പ്രോഗ്രാം ഓഫീസർ 8, ഗ്രൂപ്പ്‌ ബി തസ്‌തികകളായ അസിസ്‌റ്റന്റ്‌  പ്രോഗ്രാം ഓഫീസർ 10,  അസിസ്‌റ്റന്റ്‌ 7, ഗ്രൂപ്പ്‌ സി തസ്‌തികകളായ സീനിയർ സ്‌റ്റെനൊഗ്രാഫർ 2, ജൂനിയർ സ്‌റ്റെനൊഗ്രാഫർ 2, ലോവർ ഡിവിഷൻ ക്ലർക്‌ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. http://iccr.gov.in/വഴി ഓൺലൈനായി അപേക്ഷിക്കാനുളള അവസാന തിയതി ഏപ്രിൽ 8. വിശദവിവരം websiteൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top