25 April Thursday

തമിഴ്‌നാട്‌ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ 56 ഒഴിവുണ്ട്‌.

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

തമിഴ്‌നാട്‌ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ 78, എൻവയോൺമെന്റൽ സയന്റിസ്‌റ്റ്‌ 70, അസിസ്‌റ്റന്റ്‌(ജൂനിയർ അസിസ്‌റ്റന്റ്‌) 38, ടൈപിസ്‌റ്റ്‌ 56 ഒഴിവുണ്ട്‌.  www.tnpcb.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 26.  വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top