25 April Thursday

നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ജാംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ അപ്രന്റിസിന്റെ 13 ഒഴിവുണ്ട്. മെക്കാനിക്കല 05 (ടെക്നീഷ്യൻ), ഇലക്ട്രിക്കൽ 02 (ടെക്നീഷ്യൻ), സിവിൽ 01 (ടെക്നീഷ്യൻ), ഇലക്ട്രോണിക്സ് 03(ഗ്രാജ്വേറ്റ് 02, ടെക്നീഷ്യൻ 01), മെറ്റലർജിക്കൽ 02 (ടെക്നീഷ്യൻ) എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്  എൻജിനിയറിങ് ബിരുദം, ടെക്നീഷ്യൻ അപ്രന്റിസ് ഡിപ്ലോമ. 60 ശതമാനം മാർക്കുണ്ടാകണം. പ്രായം: 18‐24. എഴുത്തുപരീക്ഷയും ഇന്റർവ്യുവും ഫെബ്രുവരി 14ന് രാവിലെ പത്തിന് ജാംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ. വിശദവിവരത്തിന് www.nmlindia.org

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top