ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ബെർഹാംപൂർ അധ്യാപകേതര തസ്തികയിലെ 23 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രാർ 01, ലൈബ്രേറിയൻ 01, സൂപ്രണ്ടിങ് എൻജിനിയർ 01, ഡെപ്യൂട്ടി രജിസ്ട്രാർ 01, മെഡിക്കൽ ഓഫീസർ 01, അസി. രജിസ്ട്രാർ 03, നേഴ്സ് 01, അസി. എൻജിനിയർ 01, സൂപ്രണ്ടന്റ് 01, ടെക്നിക്കൽ അസി. 01, സയന്റിഫിക് അസി. 01, ലൈബ്രറി ഇൻഫോ അസി. 01, ജൂനിയർ ട്രാൻസ്ലേറ്റർ 01, ജൂനിയർ സൂപ്രണ്ടന്റ് 02, ടെക്നീഷ്യൻ 01, ലബോറട്ടറി അസി. 01, ലബോറട്ടറി ടെക്നീഷ്യൻ 02, ഓഫീസ് അസി.(മൾട്ടിസ്കിൽ) 01, ജൂനിയർ അസി.(മൾട്ടി സ്കിൽ) 01 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 09 വൈകിട്ട് 5.30. അപേക്ഷിച്ചതിന്റെ പ്രിന്റ് ലഭിക്കേണ്ട അവസാന തിയതി 18ന് വൈകിട്ട് 5.30. വിശദവിവരത്തിന് https://www.iiserbpr.ac.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..