26 April Friday

റായ്പുർ എഐഐഎംഎസിൽ സീനിയർ റസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

റായ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സീനിയർ റസിഡന്റ്സ് 141 ഒഴിവുണ്ട് അനാട്ടമി 01, ബയോ കെമിസ്ട്രി 02, ബേൺസ്  ആൻഡ് പ്ലാസ്റ്റിക് സർജറി 07, കാർഡിയോളജി 04, കാർഡിയോതൊറാസിക് സർജറി 06, ഡെന്റിസ്ട്രി 02, ഡെർമറ്റോളജി 02, എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസം 06, ഇഎൻടി 04, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി 03, ഗ്യാസ്ട്രോ എൻട്രോളജി 06, ജനറൽ മെഡിസിൻ 12, ജനറൽ സർജറി 04, മൈക്രോബയോളജി 01, നിയോനാറ്റോളജി 05, നെഫ്റോളജി 05, ന്യൂറോളജി 06, ന്യൂറോസർജറി 07, ന്യൂക്ലിയർ മെഡിസിൻ 02, ഒഫ്താൽമോളജി 02, ഒർത്തോപീഡിക്സ് 02, പീഡിയാട്രിക് സർജറി 06, പീഡിയാട്രിക്സ് 05, ഫാർമകോളജി 04, പത്തോളജി ആൻഡ് ലാബ് മെഡിസിൻ 03, ഫിസിയോളജി 02, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഡൻ 03, പൾമനറി മെഡിസിൻ 04, റേഡിയോ ഡയഗ്നോസിസ് 09, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക് 01, ട്രോമ ആൻഡ് എമർജൻസി: പീഡിയാട്രിക്സ്് 04, ജനറൽ മെഡിസിൻ/എമർജൻസി മെഡിസിൻ 03, ജനറൽ സർജറി 04, യൂറോളജി 04 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത മെഡിക്കൽ ബിരുദാനന്തരബിരുദം/ബിരുദാനന്തര ഡിപ്ലോമ., ഡിഎംസി/ഡിഡിസി/ എംസിഐ/സ്റ്റേറ്റ് രജിസ്ട്രേഷൻ വേണം. ഉയർന്ന പ്രായം 37.www.aiimsraipur.edu.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 05 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top