29 March Friday

തിരുവനന്തപുരം ആര്‍സിസിയില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റിനെ നിയമിക്കും. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ഡിഎം/ ഡിഎന്‍ബി (മെഡിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി), മൂന്ന് വര്‍ഷ പരിചയം.  അപേക്ഷ ബയോഡാറ്റ, പാസ്പോര്‍ട് സൈസ് ഫോട്ടോ, അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം The Director, Post Box No 2417 Regional Centre Medical College PO Thiruvanathapuram-695011എന്ന വിലാസത്തില്‍ നവംബര്‍ 25 നകം ലഭിക്കണം. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ മെഡിക്കല്‍ ലാബ്ടെക്നീഷ്യന്റെ ഒഴിവിലേക്ക് നവംബര്‍ 25ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. യോഗ്യത: എംഎല്‍ടി, ആറ്മാസത്തെ പരിചയം. കംപ്യൂട്ടര്‍ അറിയണം. പ്രായം 35ല്‍ കുറവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top