25 April Thursday

കഴകം തസ്തികയില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

മലബാര്‍ ദേവസ്വംബോര്‍ഡിന്റെ കീഴില്‍ 'ബി'ഗ്രേഡ് ക്ഷേത്രമായ കതിരൂര്‍ ശ്രീ സൂര്യനാരായണ ക്ഷേത്രത്തില്‍ ഒഴിവു വന്ന 'കഴകം' തസ്തികയിലേക്ക് (സ്ഥിരം) അമ്പലവാസികളായ നമ്പീശന്‍, വാര്യര്‍ സമുദായത്തില്‍പ്പെട്ടവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 18- 55. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ളാസ്സ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മുന്‍പ്രവൃത്തിപരിചയം എന്നിവ തെളിയിക്കാനുള്ള രേഖകള്‍ എന്നിവ ബയോഡാറ്റ സഹിതം  നവംബര്‍ 29ന് പകല്‍ 11 നുള്ളില്‍  എക്സിക്യൂട്ടീവ് ഓഫീസര്‍,  കതിരൂര്‍ ശ്രീ സൂര്യനാരായണ ക്ഷേത്രം,  കതിരൂര്‍ പി. ഒ. 670 642. ഫോണ്‍: 0490 2305222 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ ക്ഷേത്രം ഓഫീസില്‍നിന്ന് ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top