18 December Thursday

കേന്ദ്രസർവീസിൽ 
ജൂനിയർ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

 കേന്ദ്രസർവീസിലെ ജൂനിയർ എൻജിനിയർ തസ്‌തികകളിലേക്ക്‌  നിയമനത്തിന്‌  സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ പൊതുപരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. വിവിധ മന്ത്രാലയങ്ങളിലെ/ വകുപ്പുകളിലെ / സ്ഥാപനങ്ങളിലെ സിവിൽ, മെക്കാനിക്കല, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.  യോഗ്യത എൻജിനിയറിങ്‌ ബിരുദം/ ഡിപ്ലോമ. ഉയർന്ന പ്രായം 30/ 32.  https://ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്‌തംബർ രണ്ട്‌.  കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ നവംബറിലാണ്‌. വിശദവിവരം വിജ്ഞാപനത്തിലുണ്ട്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top