15 July Tuesday

കോഴിക്കോട്‌ എൻഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

കോഴിക്കോട്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അധ്യാപകേതര തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്‌തികകളിൽ 147 ഒഴിവുണ്ട്‌.  ഡെപ്യൂട്ടി രജിസ്ട്രാർ 2 , അസിസ്റ്റന്റ് രജിസ്ട്രാർ  3,  ഡെപ്യൂട്ടി ലൈബ്രേറിയൻ 1,  അസിസ്റ്റന്റ് ലൈബ്രേറിയൻ 2,മെഡിക്കൽ ഓഫീസർ  2 , സൂപ്രണ്ടിങ്‌ എൻജിനിയർ 1 ,  സീനിയർ സയന്റിഫിക് ഓഫീസർ / സീനിയർ ടെക്നിക്കൽ ഓഫീസർ  1 , സയന്റിഫിക് ഓഫീസർ / ടെക്നിക്കൽ ഓഫീസർ  5 , ജൂനിയർ എൻജിനിയർ 6,സൂപ്രണ്ട് 8, ടെക്‌നിക്കൽ അസിസ്റ്റന്റ് 20, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് 2 ,എസ്എഎസ് അസിസ്റ്റന്റ് 1 ,  ഫാർമസിസ്റ്റ് 1, സീനിയർ അസിസ്റ്റന്റ് 10 ,  ജൂനിയർ അസിസ്റ്റന്റ് 18,സീനിയർ ടെക്നീഷ്യൻ 15 ,  ടെക്നീഷ്യൻ 30 , ഓഫീസ് അറ്റൻഡന്റ് 10, ലാബ് അറ്റൻഡന്റ് 10 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  www.nitc.ac.in വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top