13 July Sunday

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

ഇന്ത്യൻ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക്‌  അപേക്ഷക്ഷണിച്ചു. 71 ഒഴിവുണ്ട്‌.  ജനറൽ ഡ്യൂട്ടി /സിപിഎൽ(എസ്‌എസ്‌എ) 50, ടെക്‌(എൻജി)/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്‌ 20, നിയമം  ഒന്ന്‌ എന്നിങ്ങനെയാണ്‌ ഒഴിവ്‌.   www.joinindiancoastguard.cdac.in വഴി  അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ ഏഴ്‌. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top