29 March Friday

ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ 
നോൺ എക്‌സിക്യൂട്ടീവ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

ഗെയിൽ ഇന്ത്യ ലിമിറ്റഡ് നോൺ എക്‌സിക്യൂട്ടീവ് തസ്തികയിലെ ഒഴിവുകളിലേക്ക്‌  അപേക്ഷ ക്ഷണിച്ചു.  ജൂനിയർ എൻജിനിയർ 3, ഫോർമാൻ 17,  ജൂനിയർ സൂപ്രണ്ട് 25 ,  ജൂനിയർ കെമിസ്റ്റ് 8 , ടെക്നിക്കൽ അസിസ്റ്റന്റ് 3 ഓപ്പറേറ്റർ 52, ടെക്നീഷ്യൻ 103, അസിസ്റ്റന്റ് 28, അക്കൗണ്ട്സ് അസിസ്റ്റന്റ് 24, മാർക്കറ്റിങ്‌ അസിസ്റ്റന്റ് 19 എന്നിങ്ങനെ ആകെ 282 ഒഴിവുണ്ട്‌. www.gailonline.com വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബർ 15-. യോഗ്യത, പ്രായം  തുടങ്ങി വിശദവിവരം വെബ്‌സൈറ്റിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top