24 April Wednesday

ഡിആർഡിഒയിൽ ജൂനിയർ റിസർച്ച് ഫെലോ

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ കീഴിൽ ബംഗളൂരുവിലുള്ള സെന്റർഫോർ എയർബോൺ സിസ്റ്റംസിൽ ജൂനിയർ റിസർച്ച് ഫെലോയുടെ 20 ഒഴിവുണ്ട്. എയ്റോനോട്ടിക്കൽ എൻജിനിയറിങ് 2, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് 5, ഇലക്ട്രോണികസ്് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് 9, ഇലട്രിക്കൽ എൻജിനിയറിങ് 1, മെക്കാനിക്കൽ എൻജിനിയറിങ് 3 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്/എംഇ/എംടെക്. 2020, 21 വർഷങ്ങളിലെ ഗേറ്റ് സ്കോറും പരിഗണിക്കും. ഉയർന്ന പ്രായം 28. അപേക്ഷ ഇ മെയിൽ വഴി അയക്കേണ്ട അവസാന തീയതി ആഗസ്ത് 30. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.drdo.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top