20 April Saturday

പിഎസ് സി അറിയിപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021

 

പിഎസ്സി  അസിസ്റ്റന്റ്- പ്രൊഫസർ (സ്റ്റാറ്റിസ്റ്റിക്-സ്-) ചുരുക്കപ്പട്ടി-ക  കോളേജ്- വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 341/19 അസിസ്റ്റന്റ്- പ്രൊഫസർ (സ്റ്റാറ്റിസ്റ്റിക്-സ്-) ആറാം എൻസിഎ പട്ടികജാതി,- കാറ്റഗറി നമ്പർ 429/19, 340/19 അസിസ്റ്റന്റ്- പ്രൊഫസർ (സ്റ്റാറ്റിസ്റ്റിക്-സ്-) ഒന്നാം എൻസിഎ വിശ്വകർമ, ഈഴവ/തിയ്യ/ബില്ലവ,- കാറ്റഗറി നമ്പർ 278/19 അസിസ്റ്റന്റ്- പ്രൊഫസർ (സ്റ്റാറ്റിസ്റ്റിക്-സ്-),- കാറ്റഗറി നമ്പർ 284/19 അസിസ്റ്റന്റ്- പ്രൊഫസർ (ഉറുദു),-  കാറ്റഗറി നമ്പർ 46/20 അസിസ്റ്റന്റ്- പ്രൊഫസർ (ബിസിനസ്--്- അഡ്-മിനിസ്-ട്രേഷൻ),-  കാറ്റഗറി നമ്പർ 108/20 എൻ-ജി-നി-യറിങ്- കോളേജുകളിൽ അസിസ്റ്റന്റ്- പ്രൊഫസർ (സിവിൽ എൻ-ജി-നി-യറിങ,- പട്ടികവർഗക്കാർക്കായുള്ള പ്രത്യേക നിയമനം),- വനംവകുപ്പിൽ കാറ്റഗറി നമ്പർ 330/19 റേഞ്ച്- ഫോറസ്റ്റ്- ഓഫീസർ (പട്ടികജാതി/പട്ടികവർഗക്കാർക്കായുള്ളപ്രത്യേക നിയമനം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ- പി-എസ്--സി- തീ-രുമാ-നി-ച്ചു.- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 96/21 അസിസ്റ്റന്റ്- പ്രൊഫസർ (റേഡിയോ ഡയഗ്നോസിസ്-) ഒന്നാം എൻസിഎ എൽസി/എഐ , കാറ്റഗറി നമ്പർ 94/21 അസിസ്റ്റന്റ്- പ്രൊഫസർ (അനസ്-തേഷ്യോളജി) ഒന്നാം എൻസിഎ പട്ടികവർഗം,- വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 527/20, 528/20 പാർട്ട്- ടൈം ജൂനിയർ ലാംഗ്വേജ്- ടീച്ചർ (അറബിക്-) യുപിഎസ്- ഒന്നാം എൻസിഎവിശ്വകർമ (കോഴിക്കോട്-), ഈഴവ/തിയ്യ/ബില്ലവ (വയനാട്-) (),- തൃശൂർ ജില്ലയിൽ കാറ്റഗറി നമ്പർ 268/20 വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്--്--്- ടൈം ഹൈസ്-കൂൾ ടീച്ചർ(സംസ്-കൃതം) ഒന്നാം എൻസിഎ എൽസി/എഐ അഭിമുഖം നടത്തും.- തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 421/19 ജൂനിയർ ഹെൽത്ത്- ഇൻസ്-പെക്ടർ ഗ്രേഡ്- 2 സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. കേരള സെറാമിക്-സ്- ലിമിറ്റഡിൽ കാറ്റഗറി നമ്പർ 322/19 അസിസ്റ്റന്റ്- മാനേജർ (ഇലക്ട്രി-ക്കൽ) ഓൺലൈൻ പരീക്ഷ നടത്തും. ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 168/21 അസിസ്റ്റന്റ്- സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (രണ്ടാം എൻസിഎഎസ്-സിസിസി) ഒഎംആർ/ഓൺലൈൻ പരീക്ഷ നടത്തും അഭിമുഖം കേരള അഡ്-മിനിസ്-ട്രേറ്റീവ്- സർവീസിലെ കെഎഎസ്- ഓഫീസർ (ജൂനിയർ ടൈം സ്-കെയിൽ) ട്രെയിനി തസ്-തികയിലെ മൂന്ന് സ്-ട്രീമുകളിലേക്കുമുള്ള (സ്-ട്രീം 1, 2, 3  കാറ്റഗറിനമ്പർ 186/19, 187/19, 188-/19) അഭിമുഖം  സെപ്-തംബർ 1, 2, 3, 8, 9, 10, 15, 16, 22, 23, 24, 29, 30 തീയതികളിൽ തിരുവനന്തപുരം, പട്ടം- പിഎസ്-സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ-: 0471 2546448). കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്-മെന്റ്- കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 316/19 എസി പ്ലാന്റ്- ഓപറേറ്റർ സെപ്-തംബർ എട്ടി-ന് രാവിലെ 9.30 മുതൽ പിഎസ്-സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.  ഫോൺ-:0471 2546385 പ്രമാണപരിശോധന മീറ്റ് പ്രോഡക്ട്-സ്- ഓഫ്- ഇന്ത്യ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 203/19 ലബോറട്ടറി ടെക്-നീഷ്യൻ തസ്-തികയിലേക്ക്- സോപാധികമായി പ്രവേശനം നേടിയവർ-ക്കുള്ള പ്രമാണപരിശോധന സെപ്-തംബർ 2, 7 തീയതികളിൽ രാവിലെ 10മുതൽ പിഎസ്-സി ആസ്ഥാന ഓഫീസിൽ നടത്തും.  കേരള പൊ-ലീസ്- സർവീസ്- (ഫോറൻസിക്- സയൻസ്- ലബോറട്ടറി) വകുപ്പിൽ കാറ്റഗറി നമ്പർ 25/20, 26/20, 27/20 സയന്റിഫിക്- ഓഫീസർ (ബയോളജി/ഫിസിക്-സ്-/കെമിസ്-ട്രി)  തസ്-തികകളുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്ക്- ആഗസ്-ത്- 18, 24, 25, 26, 27 തീയതികളിൽ പിഎസ്-സി ആസ്ഥാന/മേഖല/ജില്ലാ ഓഫീസുകളിൽ  പ്രമാണപരിശോധന നടത്തും. ഫോൺ-: 0471 2546516. ഫോം മാറ്റിങ്-സ്- ഇന്ത്യ ലിമിറ്റഡിൽ കാറ്റഗറിനമ്പർ 332/20 മെയിന്റനൻസ്- അസിസ്റ്റന്റ്- (മെക്കാനിക്കൽ) () തസ്-തികയിലേക്ക ആഗസ്-ത്- 25, 27, സെപ്-തംബർ 1, 3, 6, 8, 9, 14, 15 തീയതികളിൽ പിഎസ്-സി ആസ്ഥാന ഓഫീസിൽ  പ്രമാണപരിശോധന നടത്തും. മുഖ്യപരീക്ഷകളുടെ തീയതി മാറ്റി 2021 ഒക്ടോ-ബർ- 23ന്- നടത്തുവാൻ നിശ്ചയിച്ച ലോവർ ഡിവിഷൻ ക്ലർക്ക്- തസ്-തികയുടെ മുഖ്യപരീക്ഷയും ഒക്-ടോബർ  30ന്- നടത്തുവാൻ നിശ്ചയിച്ച ലാസ്റ്റ്- ഗ്രേഡ്- സർവന്റ്-സ്-, ബോട്ട്- ലാസ്-കർ, സീമാൻ തുടങ്ങിയ തസ്-തികകളുടെ മുഖ്യപരീക്ഷയും സാങ്കേതിക കാരണങ്ങളാൽ യഥാക്രമം നവംബർ  20, 27 തീയതികളിലേയ്-ക്ക്- മാറ്റി. വകുപ്പുതല പരീക്ഷ  തീയതി നീട്ടി ഫസ്റ്റ്- ഗ്രേഡ്- ഡ്രാഫ്-ട്-സ്-മാൻ/ഹെഡ്- ഡ്രാഫ്-ട്-സ്-മാൻ (സ്-പെഷ്യൽ ടെസ്റ്റ്-  ജൂലൈ 2021) ഡിപ്പാർട്ട്-മെന്റൽ ടെസ്റ്റിന്റെ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി  ആഗസ്-ത്- 25 രാത്രി 12 വരെ ദീർഘിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top