29 March Friday

ന്യൂക്ലിയർ പവർ കോർപറേഷനിൽ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ന്യൂക്ലിയർ പവർകോർപറേഷൻ ഓഫ് ഇന്ത്യയിൽ സ്റ്റൈപൻഡറി ട്രെയിനി  തസ്തികയിൽ 43 ഒഴിവുണ്ട്.  സയന്റിഫിക് അസി. 5,  ഹെൽത്ത് ഫിസിക്സ് 1 , മെക്കാനിക്കൽ 12 ഇലക്ട്രിക്കൽ 6, ഇലക്ട്രോണിക്സ് 5,  കെമിക്കൽ 10, കെമിസ്ട്രി 6 ഹെൽത്ത് ഫിസിക്സ് 1, സയന്റിഫിക് അസി. ബി(സിവിൽ എൻജി.) 3 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ., കെമിസ്ട്രി, ഹെൽത്ത് ഫിസ്കിസ് ട്രെയിനികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിഎസ്സി.  പ്രായം സയന്റിഫിക് അസി. കാറ്റഗറി ഒന്നിൽ 18‐25. കാറഗറി ബിയിൽ 18‐30   https://npcilcareers.co.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 6. വിശദവിവരം website ൽ

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top