18 April Thursday

പിഎസ് സി

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020

ഐഎഎസ്/ഐപിഎസ്/
ഐഎഫ്എസ്  വകുപ്പുതല പരീക്ഷ
ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ്  ജൂനിയ മെമ്പർമാർക്കുവേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷ (ഡിസംബ 2019) ജൂലൈ 2 മുത 17 വരെ പിഎസ്സി ആസ്ഥാന ഓഫീസി നടത്തും. പരീക്ഷാർത്ഥിൾക്ക്  ജൂ 17 മുത സ്വന്തം പ്രൊഫൈലിൽനിന്നും അഡ്മിഷ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ടൈംടേബി, സിലബസ്എന്നിവ വെബ്സൈറ്റി ലഭിക്കും.


പ്രമാണപരിശോധന
കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡി (ഹാന്റക്സ്) കാറ്റഗറി നമ്പ 524/13 സെയിൽസ്മാ/സെയിൽസ് വുമ തസ്തികയിലേക്ക് കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ജൂ 18 ന് രാവിലെ 10.30 മുത പിഎസ്സി ആസ്ഥാന ഓഫീസി പ്രമാണപരിശോധന നടത്തും. ഹാജരാകുന്ന ഓരോ ഉദ്യോഗാർത്ഥിയെയും തെർമൽ സ്കാന ഉപയോഗിച്ച് പരിശോധിച്ച് സാമൂഹ്യ അകലം പാലിച്ചുമാത്രമേ പ്രമാണപരിശോധനയി പങ്കെടുപ്പിക്കൂ.


അഭിമുഖം
ആരോഗ്യവകുപ്പി കാറ്റഗറി നമ്പ 109/19 അസിസ്റ്റന്റ് ർജൻ/കാഷ്വാലിറ്റി മെഡിക്ക ഓഫീസ (മൂന്നാം സിഎ പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനിക) തസ്തികയിലേക്ക് ജൂലൈ ഒന്നിന്‌  രാവിലെ 9.45 നും കാറ്റഗറി നമ്പ 161/19 അസിസ്റ്റന്റ് ർജൻ/കാഷ്വാലിറ്റി മെഡിക്ക ഓഫീസ (രണ്ടാം സിഎ പട്ടികവർഗം) തസ്തികയിലേക്ക് ജൂലൈ ഒന്നി ന് രാവിലെ 11 നും 2, 3 തിയതികളി രാവിലെ 9.30 നും 11 നും പിഎസ്സി ആസ്ഥാന ഓഫീസി അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈ, എസ്എംഎസ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവ ജിആ ഒന്ന്സി വിഭാഗവുമായി ബന്ധപ്പെടണം (ഫോ: 04712546325). ഉദ്യോഗാർത്ഥി വെബ്സൈറ്റിലെ ഇന്റർവ്യു ഷെഡ്യൂ, അനൗൺസ്മെന്റ് ലിങ്കുക എന്നിവ പരിശോധിക്കണം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top