19 April Friday

ഓർഡനൻസ് ഫാക്ടറിയിൽ ചാർജ്മാൻ 1704 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ ഓർഡനൻസ് ഫാക്ടറികളിൽ വിവിധ ട്രേഡുകളിലായി ചാർജ്മാൻ(നോൺ ഗസറ്റഡ് ഗ്രൂപ്പ് ബി) തസ്തികയിൽ 1704 ഒഴിവുണ്ട്.

മെക്കാനിക്കൽ 933, ഐടി 29, ഇലക്ട്രിക്കൽ 149, കെമിക്കൽ 312, സിവിൽ 45, മെറ്റലർജി 56, ക്ലോത്തിങ് ടെക്നോളജി 36, ലെതർ ടെക്നോളജി 4, നോൺ ടെക്നിക്കൽ(സ്റ്റോർസ്) 48, നോൺ ടെക്നിക്കൽ (ഒടിഎസ്) 64, ഓട്ടോമൊബൈൽ 4, ഇലക്ട്രോണിക്സ് 24 എന്നിങ്ങനെയാണ് ഒഴിവ്.  മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ ത്രിവത്സര ഡിപ്ലോമ/എൻജിനിയറിങ് ബിരുദം. കെമിക്കൽ, മെറ്റലർജി, കോത്തിങ്, ലെതർ ടെക്നോളജി വിഭാഗങ്ങളിൽ യോഗ്യത ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ജനറൽ കെമിസ്ട്രി ഒരുപ്രധാന വിഷയമായി ബിഎസ്എസി.

ഐടി യോഗ്യത ലെവ കോംപീറ്റസി ടിഫിക്കറ്റ് കോഴ്സ ജയം അല്ലെങ്കി കംപ്യൂട്ട സയസി തത്തുല്യ യോഗ്യത. നാ ടെക്നിക്ക(സ്റ്റോസ്) , നോ ടെക്നിക്ക (ഒടിഎസ്) യോഗ്യത ജിനിയറിങ്/ ടെക്നിക്ക/ ഹ്യുമാനിറ്റീസ്/ സയസ്/ കൊമേഴ്സ്/ ലോ ബിരുദം. എഴുത്ത് പരീക്ഷയുടെയും ഡോക്യൂമെന്റ് പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉയന്ന പ്രായ പരിധി 27. http://www.iregister.org/ioforeg/index.php വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂ 9. വിശദവിവരം website


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top