കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ഷിപ്പ് ഡ്രാഫ്‌റ്റ്‌സ്‌മാൻ ട്രെയിനിയുടെ 76 ഒഴിവുണ്ട്. മെക്കാനിക്കൽ –- 59, ഇലക്‌ട്രിക്കൽ –- 17 എന്നിങ്ങനെയാണ് അവസരം. പ്രായം 25 കവിയരുത്. യോഗ്യത എസ്‌എസ്‌എൽസി, ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ. ഓൺലൈൻ പരീക്ഷയും പ്രായോഗിക പരീക്ഷയുമുണ്ടാവും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഏപ്രിൽ 19. വിശദവിവരങ്ങൾക്ക് www.cochinshipyard.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..