19 April Friday

ആർമി റിക്രൂട്ട്മെന്റ് 
പൊതുപ്രവേശന 
പരീക്ഷ ഏപ്രിൽ 
17 മുതൽ 26 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Apr 20, 2023

ദക്ഷിണ കേരളത്തിലെ ഏഴ് ജില്ലകൾക്കായി കരസേനയിലേയ്ക്കുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ (സിഇഇ)  ഏപ്രിൽ 17 മുതൽ  26 വരെ എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം  ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കും. അഗ്നിവീറിലെ എല്ലാ ട്രേഡുകളിലേയ്ക്കും സോൾജിയർ ടെക്നിക്കൽ അസിസ്റ്റന്റ്/ നഴ്സിങ്‌ അസിസ്റ്റന്റ് വെറ്ററിനറി, മത അധ്യാപകർ, ആർമി മെഡിക്കൽ കോർപ്സിൽ ശിപായി ഫാർമ, ഹവിൽദാർ (സർവേയർ ഓട്ടോമാറ്റഡ് കാർട്ടോഗ്രാഫർ) തസ്തികകളിലേയ്ക്കുമാണ്‌  പരീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top