29 March Friday

എൻടിപിസിയിൽ സ്‌പെഷ്യലിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 20, 2021

എൻടിപിസി ലിമിറ്റഡിൽ സ്‌പെഷ്യലിസ്‌റ്റ്‌ തസ്‌തികയിൽ ഒഴിവുണ്ട്‌. മൂന്ന്‌ വർഷത്തേക്കാണ്‌ നിയമനം. ഹൈഡ്രജൻ എനർജി, കാർബൺ ക്യാപ്‌ചർ ആൻഡ് യൂട്ടിലൈസേഷൻ, എനർജി സ്‌റ്റോറേജ്‌, സോളാർ തെർമൽ, കാർബൺ ഫിനാൻസിങ്‌  വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. ഉയർന്ന പ്രായം 56.  യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ്‌ വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം. കാർബൺ ഫിനാൻസിങ്‌ വിഭാഗത്തിൽ സിഎ/ഐസിഡബ്ല്യുഎ അല്ലെങ്കിൽ എംഎസ്‌സി(കെമിസ്‌ട്രി/എൻവയോൺമെന്റൽ സയൻസ്‌)/എംഎ (ഇക്കണോമിക്‌സ്‌).  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ ഏഴ്‌. വിശദവിവരത്തിന്‌  www.ntpccareers.net അല്ലെങ്കിൽ www.ntpc.co.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top