24 April Wednesday

രാഷ്ട്രീയ ഗ്രാമസ്വരാജ്‌ അഭിയാനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

കേരള പഞ്ചായത്ത്‌ വകുപ്പിൽ  രാഷ്ട്രീയ ഗ്രാമ സ്വരാജ്‌ അഭിയാന്റെ പ്രോഗ്രാം മാനേജ്‌മെന്റ്‌ യൂണിറ്റിൽ  വിവിധ തസ്‌തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. പ്രോജക്ട്‌ മാനേജർ 1, എക്‌സ്‌പേർട്‌ ടാക്‌സേഷൻ ആൻഡ്‌‌ ഫിസ്‌കൽ റിഫോംസ്‌ 1, എക്‌സ്‌പേർട്‌ ഐഇസി 1, സോഷ്യൽ ജസ്‌റ്റീസ്‌ കൺസൽട്ടന്റ്‌ 1, കൺസൽട്ടന്റ്‌ ആർകിടെക്ട്‌‌ 1, സ്‌പെഷ്യലിസ്‌റ്റ്‌(എഐഎസ്‌) 1, കംപ്യൂട്ടർ പ്രോഗ്രാമർ 1, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ആൻഡ്‌ ഫിനാൻഷ്യൽ ഡാറ്റ അനലിസ്‌റ്റ്‌ 1, ഡിസ്‌ട്രിക്ട്‌ പ്രോജക്ട്‌ മാനേജർ ആൻഡ്‌ സ്‌പെഷ്യലിസ്‌റ്റ് ‌(എംഐഎസ്‌) 14, ടെക്‌നിക്കൽ അസിസ്‌റ്റന്റ് ‌(ഐടി/നെറ്റ്‌ വർക്കിങ്‌) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച്‌ ആറ്‌. വിശദവിവരത്തിന്‌ www.dop.isgkerala.gov.in, www.kila.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top