റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ/മാനേജർ തസ്‌തികകളിലായി 29 ഒഴിവിലേക്ക്  ഫെബ്രുവരി 23മുതൽ ഓൺലൈനായി അപേക്ഷിക്കാം.  ലീഗൽ ഓഫീസർ ഗ്രേഡ് ബി 11, മാനേജർ(ടെക്, സിവിൽ)1, അസിസ്‌റ്റന്റ് മാനേജർ(രാജ് ഭാഷ) 12, അസിസ്‌റ്റന്റ് മാനേജർ(പ്രോട്ടോക്കോൾ ആൻഡ് സെക്യൂരിറ്റി) 5 എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരം www.rbi.org.in. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 10.
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..