01 July Tuesday

തൃശൂർ കോ– ഓപറേറ്റീവ്‌ സ്‌പിന്നിങ്‌‌ മില്ലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

തൃശൂർ കോ– ഓപറേറ്റീവ്‌ സ്‌പിന്നിങ്‌‌ മില്ലിൽ 105 ഒഴിവുണ്ട്‌. ഷിഫ്‌റ്റ്‌ ക്ലർക്ക്‌‌ 5 ഒഴിവ്‌,  യോഗ്യത ബികോം കോ ഓപറേഷൻ അല്ലെങ്കിൽ  ബിരുദം, എച്ച്‌ഡിസി/ജെഡിസി.  ഡിസിഎ/ പിജിഡിസിഎ. മെഷീൻ ഓപറേറ്റർ ട്രെയിനി 100 ഒഴിവ്‌. യോഗ്യത പത്താം ക്ലാസ്സ്,‌ പ്രായം 18–36.  വിശദവിവരത്തിന്‌ www.acsm.co.in, www.texfed.kerala.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top