തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ മാനേജർ(വെറ്ററിനറി സർവീസ്) 2, അസിസ്‌റ്റന്റ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ 1, ടെക്‌നിക്കൽ അസിസ്‌റ്റന്റ് ഗ്രൂപ്പ് മൂന്ന്  2, ടെക്‌നീഷ്യൻ 3, ജൂനിയർ മാനേജ്‌മെന്റ് അസിസ്‌റ്റന്റ് 2 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 31. വിശദവിവരം www.rgcb.res.in   
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..