26 April Friday

ന്യൂക്ലിയർ പവർ കോർപറേഷനിൽ 
89 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 19, 2022

കേന്ദ്ര ആണവോർജ വകുപ്പിന്‌ കീഴിലുള്ള ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ നഴ്‌സ്‌, സയന്റിഫിക്‌ അസിസ്‌റ്റന്റ്‌(ട്രെയിനി), ഫാർമസിസ്റ്റ്‌, ഓപറേഷൻ തിയറ്റർ അസിസ്‌റ്റന്റ്‌, ടെക്‌നീഷ്യൻ,  അസിസ്‌റ്റന്റ്‌ ഗ്രേഡ്‌–-1, സ്‌റ്റെനോഗ്രാഫർ ഗ്രേഡ്‌–-1 തസ്‌തികകളിൽ ഒഴിവുണ്ട്‌. നരോദ അറ്റോമിക്‌ പവർ സ്‌റ്റേഷനിലാണ്‌ അവസരം. എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്‌റ്റ്‌ എന്നിവയുണ്ടാവും.  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി ആറ്‌. വിശദവിവരങ്ങൾക്ക്‌ www.npcilcareers.co.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top