17 April Wednesday

യുപിഎസ്‌സി വഴി അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2020

യുപിഎസ്‌സി വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിൽ അസിസ്‌റ്റന്റ്‌ ലീഗൽ അഡ്വൈസർ   രണ്ടൊഴിവ്‌. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‌ കീഴിൽ മെഡിക്കൽ ഫിസിസ്‌റ്റ്‌ നാലൊഴിവ്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിൽ നാഷണൽ ഇൻവസ്‌റ്റിഗഷേൻ ഏജൻസിയിൽ പബ്ലിക്‌ പ്രോസിക്യൂട്ടർ 10 ഒഴിവ്‌.
ഇലക്ട്രിക്കൽ എൻജിനിയറിങ്‌ വിഭാഗത്തിലും ഡൽഹി മുനിസിപ്പൽ കൗൺസിലിലും അസിസ്‌റ്റന്റ്‌ എൻജിനിയർ (ഇലക്ട്രിക്കൽ) 18  എന്നിങ്ങനെയാണ്‌ ഒഴിവ്‌. https://www.upsconline.nic.in/ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 31. വിദശവിവരം website ൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top