28 March Thursday

എച്ച്എൽഎൽ ഇൻഫ്രാടെകിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

എച്ച്എൽഎൽ ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 107 ഒഴിവുണ്ട്. അസോസിയറ്റ് വൈസ്പ്രസിഡന്റ്(സിവിൽ) 02, ഡെപ്യൂട്ടി വൈസ്പ്രസിഡന്റ്(സിവിൽ) 05, ചീഫ് എൻജിനിയർ(സിവിൽ) 03, ചീഫ് എൻജിനിയർ(ഇലക്ട്രിക്കൽ/ മെക്കാനിക്കൽ) 03, ചീഫ് പ്രോജക്ട് മാനേജർ(സിവിൽ) 08, പ്രോജക്ട് മാനേജർ(ഇലക്ട്രിക്കൽ/മെക്കാനിക്കൽ) 06, പ്രോജക്ട് മാനേജർ(സിവിൽ) 05, മാനേജർ(മോണിറ്ററിങ്) 01, പ്രോജക്ട് എൻജിനിയർ(സിവിൽ) 05, സീനിയർ ആർകിടെക്ട് 02, അസി.പ്രോജക്ട് എൻജിനിയർ(ഇലക്ട്രിക്കൽ/മെക്കാനിക്കൽ) 15, ജൂനിയർ ആർകിടെക്ട് 04, സേഫ്റ്റി ഓഫീസർ 02 ഡെപ്യൂട്ടി വൈസ്പ്രസിഡന്റ്(ഫെസിലിറ്റി മാനേജ്മെന്റ്) 01, ഡെപ്യൂട്ടി മാനേജർ(ഇൻഫർമേഷൻ ടെക്നോളജി) 01, അസി. മാനേജർ(ലീഗൽ) 01, ഡെപ്യൂട്ടി ജനറൽ മാനേജർ(പ്രൊക്യുർമെന്റ്) 01, സീനിയർ മാനേജർ/മാനേജർ(കോൺട്രാക്ട് മാനേജ്മെന്റ്) 03, രാജ്ഭാഷ അധികാരി/ഒഫീഷ്യൽ ലാംഗ്വേജ് ഓഫീസർ. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, അപേക്ഷിക്കേണ്ട വിധം തുടങ്ങി വിശദവിവരം www.lifecarehll.com/careers.. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 10.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top