19 April Friday

കിഫ്‌ബിയിൽ പ്രോജക്ട്‌ കോ–ഓർഡിനേറ്റർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡിന്‌ കീഴിലെ പദ്ധതികളിൽ പ്രോജക്ട്‌ കോ–-ഓർഡിനേറ്റർ/ ജൂനിയർ റിസോഴ്‌സ്‌ പേഴ്‌സൺ തസ്‌തികകളിൽ 20 ഒഴിവുണ്ട്‌.
രണ്ട്‌ വർഷത്തെ കരാർ നിയമനമാണ്‌. യോഗ്യത എൻജിനിയറിങ്‌ പിജി അല്ലെങ്കിൽ എൻജിനിയറിങ്‌ ബിരുദവും ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷൻ/പബ്ലിക്‌ പോളിസിയിൽ പിജിയും. ഓൺലൈനായി ജൂൺ 23 വരെ അപേക്ഷിക്കാം. വിശദവിവരത്തിന്‌  www.cmdkerala.net


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top