27 April Saturday

നേഴ്‌സ് നിയമനം

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് മാനസികാരോഗ്യ പരിപാലനത്തിന്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആൻഡ്‌ ന്യൂറോസയന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക്  നേഴ്‌സിനെ നിയമിക്കും. യോഗ്യത – ഡിഗ്രി/ഡിപ്ലോമ ഇന്‍ നേഴ്‌സിങ്‌ , പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നേഴ്‌സിങ്‌ അല്ലെങ്കില്‍ മെന്റല്‍ ഹെല്‍ത്ത് നേഴ്‌സിങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷ 20 ന് വൈകിട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പിഒ എന്ന വിലാസത്തിലോ office@imhans.a-c.in ലേക്ക് ഇ മെയിലായോ അയക്കാം.  ഫോണ്‍ : 0495 2359352.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top