07 July Monday

പെട്രോളിയം ഇൻസ്‌റ്റിറ്റ്യൂട്ടിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

വിശാഖപട്ടണത്തെ ഇന്ത്യൻ ഇൻസ്‌റ്റ്യൂട്ട്‌ ഓഫ്‌ പെട്രോളിയം ആൻഡ്‌ എനർജിയിൽ വിവിധ തസ്‌തികകളിൽ 17 ഒഴിവുണ്ട്‌. മൂന്ന്‌ വർഷത്തെ കരാർ നിയമനമാണ്‌. ജൂൺ 30 വരെ ഇ–-മെയിലിൽ അപേക്ഷിക്കാം. ഡെപ്യൂട്ടി ലൈബ്രേറിയൻ, ഓഫീസർ ഐടി(നെറ്റ്‌വർക്ക്‌ എൻജിനിയർ/സിസ്‌റ്റം എൻജിനിയർ/ സോഫ്‌റ്റ്‌വേർ എൻജിനിയർ), ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌, ലാബ്‌ അസിസ്‌റ്റന്റ്‌, സെക്രട്ടറി ടു രജിസ്‌ട്രാർ തസ്‌തികകളിലാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌   www.iipe.ac.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top