09 June Friday

എസ്‌ബിഐയിൽ 868 ബിസിനസ്‌ 
കറസ്‌പോണ്ടന്റ്‌ ഫെസിലിറ്റേറ്റർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ(എസ്‌ബിഐ) ബിസിനസ്‌ കറസ്‌പോണ്ടന്റ്‌ ഫെസിലിറ്റേറ്റർമാരുടെ 868 ഒഴിവുണ്ട്‌. എസ്‌ബിഐയിൽ നിന്നോ എസ്‌ബിഐയുടെ പഴയ അസോസിയേറ്റ്‌സ്‌ ബാങ്കുകളിൽനിന്നോ മറ്റ്‌ പൊതുമേഖലാ ബാങ്കുകളിൽനിന്നോ വിരമിച്ചവർക്ക്‌ അപേക്ഷിക്കാം.  കേരളത്തിൽ തിരുവനന്തപുരം സർക്കിളിൽ 11 ഒഴിവുണ്ട്‌.  പ്രായം: 63 കവിയരുത്‌. കരാർ നിയമനമാണ്‌. അപേക്ഷ ഓൺലൈനായി മാർച്ച്‌ 31 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്‌  www.sbi.co.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top