26 April Friday

ജിപ്‌മെറിൽ
69 സീനിയർ റസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ (JIPMER) സീനിയർ റസിഡന്റിന്റെ 69 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. സിടിവിഎസ്‌, മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, മെഡിക്കൽ ഓങ്കാേളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി തുടങ്ങിയ വകുപ്പുകളിലാണ്‌ അവസരം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 30. വിശദവിവരങ്ങൾക്ക്‌ www.jipmer.edu.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top