ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ അസിസ്‌റ്റന്റ് റീജണൽ ഡയറക്ടർ, റിജണൽ ഡയറക്ടർ തസ്‌തികയിൽ 57 ഒഴിവുണ്ട്. വിവിധ റീജണൽ സെന്ററുകളിലേക്കാണ് നിയമനം. റീജണൽ ഡയറക്ടർ –- 24, അസിസ്‌റ്റന്റ് റീജണൽ ഡയറക്ടർ –- 33 എന്നിങ്ങനെയാണ് അവസരം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 31. ഓൺലൈനായി അപേക്ഷിച്ചശേഷം ഹാർഡ്‌കോപ്പിയും അനുബന്ധരേഖകളും തപാൽ വഴി അയക്കണം. വിശവിവരങ്ങൾക്ക് www.ignou.ac.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..