25 April Thursday

തിരുവനന്തപുരത്ത് തൊഴിൽ മേള

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി ഏംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ബിരുദധാരികൾക്കായി തൊഴിൽ മേള സംഘടിപ്പിക്കും. മാർച്ച് 21ന് തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കോൺഫറൻസ് ഹാളിലാണ് മേള. രജിസ്‌ട്രേഷൻ 20ന് പകൽ 12നകം website വഴി നടത്തണം. വിശദവിവരത്തിന് ഫോൺ: 0471 2304577, 9159455118.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top