27 April Saturday

നബാർഡിൽ അസിസ്റ്റന്റ് മാനേജർ 92 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

നാഷണൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്‌മെന്റിൽ അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസ്) 92 ഒഴിവുണ്ട്. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം. പ്രായം: 21 30. പ്രിലിമിനറി, മെയിൻ പരീക്ഷകൾ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരം website ൽ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രിൽ രണ്ട്. പ്രിലിമിനറി പരീക്ഷ മെയ് 12നും മെയിൻ പരീക്ഷ ജൂൺ ആറിനുമാണ്. വിശദവിവരത്തിന്  www.nabard.org www.nabard.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top