28 March Thursday

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ ഡവലപ്പർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ ഡവലപ്പർ തസ്‌തികയിൽ 52 ഒഴിവുണ്ട്‌.  ക്വാളിറ്റി അഷ്വറൻസ്‌ ലീഡ്‌ 2, ക്വാളിറ്റി അഷ്വറൻസ്‌ എൻജിനിയർ 12, ഡവലപ്പർ (ഫുൾസ്‌റ്റാക്ക്‌ ജാവ) 12, ഡവലപ്പർ(മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്‌മെന്റ്‌) 12, യുഐ/യുഎക്‌സ്‌ ഡിസൈനർ 2, ക്ലൗഡ്‌ എൻജിനിയർ 2, ആപ്ലിക്കേഷൻ ആർക്കിടെക്ട്‌ 2, എന്റർപ്രൈസ്‌ ആർക്കിടെക്ട്‌ 2, ടെക്‌നോളജി ആർക്കിടെക്ട്‌ 2, ഇൻഫ്രാസ്‌ട്രക്‌ചർ ആർക്കിടെക്ട്‌ 2, ഇന്റഗ്രേഷൻ എക്‌സ്‌പേർട്‌ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബിഇ/ ബിടെക്‌ കംപ്യൂട്ടർ സയൻസ്‌/ഇൻഫർമേഷൻ ടെക്‌നോളജി.  ഓരോ തൊഴിലിനും ആവശ്യമായ പ്രത്യേക യോഗ്യതകളും തൊഴിൽ പരിചയവും  വേണം. www.bankofbaroda.co.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 28. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top