19 April Friday

സെന്‍ട്രല്‍ വാട്ടര്‍ കമീഷനില്‍ സ്കില്‍ഡ് വര്‍ക് അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

കേന്ദ്രജലവിഭവവകുപ്പിന്റെ കീഴില്‍ സെന്‍ട്രല്‍ വാട്ടര്‍ കമീഷനില്‍ 57 സ്കില്‍ഡ്  വര്‍ക് അസിസ്റ്റന്റുമാരെ നിയമിക്കും. നോണ്‍ ഗസറ്റഡ് ഗ്രൂപ്പ് സി തസ്തികയാണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  യോഗ്യത: പത്താം ക്ളാസ് അല്ലെങ്കില്‍ ഐടിഐ. പ്രായം: 18-30. അവസാനതിയതി ഡിസംബര്‍ 29. വിശദവിവരം www.cwc.gov.inwww.cwc.gov.inല്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top