18 April Thursday

അപേക്ഷിക്കാനുള്ള അവസാന തിയതി

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

ഡിസംബര്‍ 18
ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരം വലിയമല, ബംഗളൂരു എന്നിവിടങ്ങളിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററില്‍ എട്ട് തസ്തികകളില്‍ ഉള്ള 17 ഒഴിവിലേക്ക്ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി.
ഡിസംബര്‍ 20
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ അസിസ്റ്റന്റ് സെന്റര്‍ മാനേജര്‍ കം കരിയര്‍ കൌണ്‍സലറുടെയും ഐടി ഓഫീസര്‍ കം കരിയര്‍ ഗൈഡന്‍സ് അസിസ്റ്റന്റിന്റെയും ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.
ഡിസംബര്‍ 21
പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ പ്രൊഫഷണല്‍ അപേക്ഷിക്കേണ്ട അവസാന തിയതി.
ഡിസംബര്‍ 23
എക്സ് സര്‍വീസ്മെന്റ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീമില്‍ (ഇസിഎച്ച്എസ്) പോളിക്ളിനിക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാര്‍അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി.
ഡിസംബര്‍ 26
കേരള വിനോദസഞ്ചാരവകുപ്പില്‍ പ്രോജക്ട് എന്‍ജിനിയറുടെ തസ്തികയില്‍ അപേക്ഷിക്കാനുള്ള അവസാന തിയതി.
ഡിസംബര്‍ 30
സൈനിക മെഡിക്കല്‍ കോളേജുകളിലേക്ക് നേഴ്സിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top