02 July Wednesday

ഔഷധിയില്‍ 160 മഷീന്‍ ഓപറേറ്റര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

ഔഷധിയില്‍ മെഷീന്‍ ഓപറേറ്റര്‍/ ഷിഫ്റ്റ് ഓപറേറ്റര്‍ ത്സതികയില്‍ 160 ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: ഐടിഐ/ ഐടിസി, പ്ളസ്ടു. പ്രായം: 18- 41. നിയമാനുസൃത വയസ്സിളവ് ലഭിക്കും. പുരുഷന്മാര്‍മാത്രമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ അനുബന്ധരേഖകളുടെ പകര്‍പ്പ്സഹിതം  ഔഷധി, ദി ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ (ഇന്ത്യന്‍ മെഡിസിന്‍സ്), കേരള ലിമിറ്റഡ്, കുട്ടനെല്ലൂര്‍ (പിഒ), തൃശൂര്‍, കേരള-680014 എന്ന വിലാസത്തില്‍ ഡിസംബര്‍ 23നകം  ലഭിക്കണം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം. വിശദവിവരം  www.oushadhi.org  ല്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top