19 April Friday

കൊച്ചി മെട്രോയില്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

കൊച്ചി മെട്രോറെയില്‍ ലിമിറ്റഡില്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(അര്‍ബന്‍ ട്രാന്‍സ്പോര്‍ട്) ഒരു ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: പ്രമുഖ സ്ഥാപനത്തില്‍നിന്നുള്ള ബിരുദം (സയന്‍സ്/ കൊമേഴ്സ്/ നിയമം/ മാനേജ്മെന്റ്/ ട്രാന്‍സ്പോര്‍ടേഷന്‍/ ഇന്‍ഫ്രാസ്ട്രക്ചര്‍/ അര്‍ബന്‍ പ്ളാനിങ്) അല്ലെങ്കില്‍ എന്‍ജിനിയറിങ് ബിരുദം/ ഡിപ്ളോമ. ഉയര്‍ന്ന പ്രായം കരാര്‍ അടിസ്ഥാനത്തിലുള്ളവര്‍ 47. വിരമിച്ച് പുന്‍ര്‍നിയമനമാഗ്രഹിക്കുന്നവര്‍ക്ക് 58. വിശദവിവരം www. kochimetro.org www. kochimetro.orgല്‍. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി 2018 ജനുവരി മൂന്ന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top