17 September Wednesday

ടെക്നിക്കല്‍ അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ പത്തൊഴിവുണ്ട്. യോഗ്യത സിവില്‍/മെക്കാനിക്കല്‍/ മറൈന്‍ എന്‍ജിനിയറിങ്/ നേവല്‍ ആര്‍കിടെക്ചര്‍ എന്നിവയിലേതെങ്കിലുമൊന്നില്‍ എന്‍ജിനിയറിങ് ബിരുദം. അല്ലെങ്കില്‍ ഡിപ്ളോമ. പ്രായം 30. www.iwai.nic.in എന്ന website ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഡിസംബര്‍25. വിശദവിവരവും website ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top