18 December Thursday

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

വിവിധ തസ്‌തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.  തസ്‌തികകൾ: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഭരതനാട്യം (കാറ്റഗറി നമ്പർ 96/2022),  ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് (കോമൺ ഫെസിലിറ്റി സർവീസ് സെന്റർ) വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (പ്ലാസ്റ്റിക്) (കാറ്റഗറി നമ്പർ 386/2021),  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസി. ഇൻസ്ട്രക്ടർ ഇൻ ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്സ്–-  ഒന്നാം എൻസിഎ–- എസ്ഐയുസി നാടാർ (കാറ്റഗറി നമ്പർ 421/2021),  പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ) (കാറ്റഗറി നമ്പർ 597/2021),  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (അനാട്ടമി) (കാറ്റഗറി നമ്പർ 667/2022),  ആരോഗ്യ വകുപ്പിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 183/2022),  ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 02/2023),  വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് –- രണ്ടാം എൻസിഎ ഈഴവ/ തിയ്യ/ ബില്ലവ, ഒബിസി (കാറ്റഗറി നമ്പർ 807/2022, 808/2022),  വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് –- ഒന്നാം എൻസിഎ ഈഴവ/ തിയ്യ/ ബില്ലവ, എൽസി/എഐ, വിശ്വകർമ, പട്ടികജാതി (കാറ്റഗറി നമ്പർ 751/2022 –- 754/2022),  പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 704/2022),  പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) –- ഒന്നാം എൻസിഎ–- എസ് സിസിസി (കാറ്റഗറി നമ്പർ 652/2022), കൊല്ലം, ആലപ്പുഴ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 601/2022),  തൃശൂർ, കാസർകോട്‌ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) –- രണ്ടാം എൻസിഎ–- എൽസി/എഐ, ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 550/2022, 551/2022),  കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (തമിഴ് മീഡിയം) (കാറ്റഗറി നമ്പർ 475/2021),  തൃശൂർ, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് –- ഒന്നാം എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 290/2022), കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (കന്നഡ മീഡിയം) –- രണ്ടാം എൻസിഎ–-  എൽസി/എഐ (കാറ്റഗറി നമ്പർ 283/2022),  കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് –- ഏഴാം എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 239/2022),  പൊലീസ് വകുപ്പിൽ വിവിധ ബറ്റാലിയനുകളിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ (കാറ്റഗറി നമ്പർ 537/2022),  കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ 144/2019),  കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്) (കാറ്റഗറി നമ്പർ 346/2021). സാധ്യതാപട്ടിക 
പ്രസിദ്ധീകരിക്കും വിവിധ തസ്‌തികകളിൽ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. തസ്‌തികകൾ: മ്യൂസിയം, മൃഗശാല വകുപ്പിൽ ആർട്ടിസ്റ്റ് മോഡല്ലർ (കാറ്റഗറി നമ്പർ 488/2020), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സിഎസ്ആർ ടെക്നീഷ്യൻ ഗ്രേഡ് 2/ സ്റ്റെറിലൈസേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 –- രണ്ടാം എൻസിഎ പട്ടികജാതി, മുസ്ലീം, എൽസി/എഐ, ഒബിസി (കാറ്റഗറി നമ്പർ 741/2022, 742/2022, 743/2022, 744/2022),  പാലക്കാട്, ആലപ്പുഴ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ ക്ലർക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്തഭടന്മാർ മാത്രം) –- ഒന്നാം എൻസിഎ പട്ടികജാതി, എൽസി/ എഐ (കാറ്റഗറി നമ്പർ 802/2022, 803/2022),  കോട്ടയം ജില്ലയിൽ റവന്യൂ വകുപ്പിൽ ലൈൻമാൻ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 263/2021),  ട്രാൻസ്ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 530/2022),  കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 157/2022).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top