20 April Saturday

നബാർഡിൽ 
ഡെവലപ്‌മെന്റ്‌ 
അസിസ്‌റ്റന്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

 നബാർഡിൽ(National Bank for Agriculture and Rural Development) ഡെവലപ്‌മെന്റ്‌ അസിസ്‌റ്റന്റിന്റെ 177 ഒഴിവുണ്ട്‌. ഡെവലപ്‌മെന്റ്‌ അസിസ്‌റ്റന്റ് –-173, ഡെവലപ്‌മെന്റ്‌ അസിസ്‌റ്റന്റ്(ഹിന്ദി)–- 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്‌ടോബർ 10. വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും വെബ്‌സൈറ്റ്‌ സന്ദർശിക്കുക. വിലാസം: www.nabard.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top