യൂണിയൻ പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനം. തസ്‌തികകൾ: ലേബർ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ(ചീഫ് ലേബർ കമീഷണർ ഓഫീസ്)–- 42, സീനിയർ ഇൻസ്‌ട്രക്ടർ(ഫിഷിങ് ബയോളജി)–-1, ഡെപ്യൂട്ടി ഡയറക്ടർ ഇൻ കംപ്യൂട്ടർ ആൻഡ് സിസ്‌റ്റം ഡിവിഷൻ–-1, സയന്റിസ്‌റ്റ്–-ബി(ഫോറൻസിക് ഡിഎൻഎ)–-6, ജൂനിയർ സയന്റിഫിക് ഓഫീസർ (എക്‌സ്‌പ്ലോസീവ്‌സ്)–-1, സയന്റിസ്‌റ്റ് –ബി(കെമിസ്‌ട്രി)–-1 സയന്റിസ്‌റ്റ്–-ബി(ജിയോഫിസിക്‌സ്)–-1, സയന്റിസ്‌റ്റ് –-ബി(ജിയോളജി)–-1. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്‌തംബർ 29. വിശദ വിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും വെബ്‌സെറ്റ്: www.upsconline.nic.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..